ദിക്റുകളും ദുആകളും പഠിക്കാൻ ഏറ്റവും മികച്ച പുസ്തകം.
ഓരോ വാക്കുകളും മുറിച്ചു മുറിച്ച് കൊടുത്തിട്ടുണ്ട്. അതുകൊണ്ട്, പഠിക്കാൻ എളുപ്പമാണ്.
അറബി വാക്കുകളുടെ ഉച്ചാരണം മലയാളത്തിലും. അറബി അറിയാത്തവർക്ക് പഠിക്കാൻ എളുപ്പം.
റമദാൻ നോമ്പും സുന്നത്തു നോമ്പുകളും നിയമങ്ങളും വിധികളും വിശദമായി എളുപ്പമേറിയ ഭാഷയിൽ വിശദീകരിക്കുന്ന പുസ്തകം.
വില 20 രൂപ
ബഹുഭാര്യത്വം എന്ന വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് ശരി. എല്ലാവരും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി
അറിവ് സമാധാനത്തിന് എന്ന പ്രമേയത്തിൽ നടന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പുസ്തകം
ഇസ്ലാമിലെ ബഹുഭാര്യത്വം വിവാദമായപ്പോൾ എം.എസ്.എസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സുഹൈർ ചുങ്കത്തറയും എം.എൻ കാരശ്ശേരിയും തമ്മിൽ നടന്ന സംവാദം പുസ്തക രൂപത്തിൽ
മയ്യിത്ത് സംസ്കരണ മുറകളും മയ്യിത്ത് നമസ്കാരവും വിശദമായി പഠിപ്പിക്കുന്നു. അറബി വായിക്കാനറിയാത്തവർക്ക് ഉച്ചാരണം മലയാളത്തിൽ.
പഠിക്കാൻ എളുപ്പത്തിന് പ്രത്യേക രീതിയിലുള്ള എഴുത്ത്.
സുഹൈർ ചുങ്കത്തറയുടെ ആകർഷകമായ ശൈലി